1. ജമദഗ്നി

    1. നാ.
    2. പുരാണപ്രസിദ്ധനായ ഒരു മഹർഷി, പരശുരാമൻറെ അച്ഛൻ. ജമദഗ്നിജൻ = പരശുരാമൻ
  2. ജാമദഗ്നി

    1. നാ.
    2. പരശുരാമൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക