1. ജയം

    1. സംഗീ.
    2. ഒരു താളം
    3. ഒരിനം ഓടക്കുഴൽ
    1. നാ.
    2. പ്രതികൂലസാഹചര്യങ്ങളെയോ എതിരാളികളേയോ തോൽപ്പിക്കൽ, പരിശ്രമംകൊണ്ടു നേടുന്ന ഉയർച്ച, ഉദ്ദിഷ്ടകാര്യം സാധിക്കൽ
    3. മഹാഭാരതത്തിൻറെ പേര്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക