1. ജയതാം

    1. ക്രി.
    2. (ജി ധാതു ലോട് പ്ര.പൂ. ഏ.വ. ആത്മനേപദി) ജയിച്ചാലും
  2. ജയദം

    1. ശില്‍പ.
    2. വീതിയുടെ ഒന്നരമടങ്ങു പൊക്കം
    1. നാ.
    2. വീതിയുടെ ഒന്നരമടങ്ങു പൊക്കമുള്ള പ്രസാദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക