1. ജയന്തി

    1. നാ.
    2. പാർവതി
    3. ജയശീലയായ സ്ത്രീ
    4. ഇന്ദ്രൻറെ പുത്രി, ഋഷഭദേവൻറെ ഭാര്യ
    1. ശില്‍പ.
    2. കണ്ടിത്തുലാം
    1. നാ.
    2. രോഹിണിയും ശുക്ലദ്വാദശിയും ചേർന്ന ദിവസം
    3. ദിവ്യാത്മാക്കളുടെയോ വീരപുരുഷന്മാരുടെയോ ജന്മദിനം
    4. വിജയം, വിജയാഘോഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക