1. ജയപത്രം

    1. നാ.
    2. അശ്വമേധയാഗാരംഭത്തിൽ അഴിച്ചുവിടുന്ന അശ്വത്തിൻറെ നെറ്റിയിൽ പതിക്കുന്ന മുദ്ര
    1. നിയമ.
    2. ജയിച്ചുഎന്ന് അറിയിക്കുന്ന രേഖ, വിധിപത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക