1. ജയമംഗലം

    1. സംഗീ.
    2. ഒരു താളം
    1. നാ.
    2. രാജാവിൻറെ പ്രധാനപ്പെട്ട ആന, പട്ടത്താന
    3. വിജയസൂചകമായ ആർപ്പുവിളി
    1. ആയുര്‍.
    2. ജ്വരത്തിനുള്ള ഒരു ഔഷധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക