1. ജയ്യ

    1. വി.
    2. ജയിക്കാൻ കഴിയുന്ന
  2. ജയ2

    1. നാ.
    2. പാർവതി
    1. സംഗീ.
    2. ഒരുതരം വീണ
    1. നാ.
    2. ദക്ഷൻറെ പുത്രി
    1. സംഗീ.
    2. ഒരു ശ്രുതി
    1. നാ.
    2. പാർവതിയുടെ ഒരു തോഴി
    3. പതാക
    4. (ജ്യോ.) തൃതീയ അഷ്ടമി ത്രയോദശി എന്നീ തിഥികൾക്ക് പൊതുവേയുള്ള പേര്
    5. (ജ്യോ.) വെളുത്തപക്ഷത്തിൽ ഏകാദശിയും പുണർതവും കൂടി വരുന്ന ദിവസം
    1. യോഗ.
    2. ഒരു നാഡിയുടെ പേര്
    1. നാ.
    2. ഷോഡശമാതൃക്കളിലൊരാൾ
    3. സങ്രാമവിജയം പൂജയിൽ ആരാധിക്കേണ്ട നവശക്തികളിലൊന്ന്
    4. നവദുർഗമാരുടെ പൂജയിൽ ആരാധിക്കേണ്ട ഒരു ഉപദേവത
    5. ഗൗതമന് അഹല്യയിലുണ്ടായ പുത്രി
  3. ജയ1

    1. ജി ധാതു, ലോട് മ. പൂ. ഏ.വ. പരസ്മൈപദി
    2. (നീ) ജയിച്ചാലും
  4. ജായ

    1. നാ.
    2. ഭാര്യ
    3. (ജ്യോ.) ഏഴാമിടം
    4. പുഴമൂഞ്ഞ
  5. ജേയ

    1. വി.
    2. ജയിക്കത്തക്ക
  6. ജായി

    1. വി.
    2. ജയിക്കുന്ന
    1. നാ. സംഗീ.
    2. പല്ലവി
  7. ജായു

    1. നാ.
    2. വൈദ്യൻ
    1. വി.
    2. ജയിക്കുന്ന
    1. നാ.
    2. മരുന്ന്
  8. ജയി

    1. വി.
    2. ജയിക്കുന്ന, ജയശീലമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക