1. ജയൻ

    Share screenshot
    1. വിഷ്ണു
    2. സൂര്യൻ
    3. അർജുനൻ
    4. അജ്ഞാതവാസകാലത്തു യുധിഷ്ഠിരൻ സ്വീകരിച്ചിരുന്ന വ്യാജനാമം
    5. വിഷ്ണുവിൻറെ ഒരു പാർഷദൻ
  2. ജ്യാനി

    Share screenshot
    1. ഉപേക്ഷിക്കൽ
    2. വാർധക്യം
    3. ബലക്ഷയം
    4. ഇല്ലായ്മ, നഷ്ടം
    5. വേദനിപ്പിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക