1. ജരം

    1. നാ.
    2. നാശം
    3. വിരോധം
    4. പ്രായാധിക്യംകൊണ്ടും മറ്റുമുണ്ടാകുന്ന ക്ഷീണം
  2. ജീരം

    1. നാ.
    2. വാൾ
    3. ജീരകം
    4. അണു
    5. കേസരം (പൂവിൻറെ അല്ലി)
  3. ഝര, ഝരം

    1. നാ.
    2. കൂട്ടം
    3. വെള്ളച്ചാട്ടം, നദി
    4. ഉറവ, ഊറ്റ്
    5. പ്രവാഹം
    6. തുടർച്ചയായുള്ള മഴ
    7. വെള്ളം വീഴുന്ന സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക