1. ജരണം

    1. നാ.
    2. പെരുങ്കായം
    3. വെളുത്ത ജീരകം
    4. പൊന്നാവീരം
    5. വാർധക്യം
    6. തുവർച്ചിലയുപ്പ്
    7. (ജ്യോ.) സൂര്യചന്ദ്രന്മാർക്ക് ഗ്രഹണത്തിൽനിന്നു പത്തുവിധം മോചനങ്ങളുള്ളതിൽ ഒന്ന്
    8. കൊടുവേലി (സാമാന്യം)
  2. ജാരണം

    1. നാ.
    2. ദ്രവിപ്പിക്കൽ, ജീർണിപ്പിക്കൽ
    3. ലോഹാദികളുടെ ഭസ്മീകരണം, മൂലകങ്ങൾ അമ്ലജനകവുമായി ചേർന്ന് മറ്റുവസ്തുക്കളുണ്ടാകുന്ന രാസക്രീയ
    4. ദഹനക്രിയയെ സഹായിക്കുന്ന വസ്തു
    5. കറുപ്പിൽനിന്നു നിർമിക്കുന്ന ഒരു ലഹരിദ്രവ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക