1. ജരായു

    1. നാ.
    2. താമര
    3. ഗർഭപാത്രം
    4. ഗർഭപാത്രത്തിൽക്കിടക്കുന്ന പ്രജയെ പൊതിഞ്ഞിരിക്കുന്ന ചർമം, മറുപിള്ള
    5. പാമ്പിൻറെ ചട്ട
    6. മുട്ടയുടെ പുറന്തോടിനുള്ളിൽ ദ്രാവക വസ്തുക്കളെ ആവരണംചെയ്യുന്ന നേർത്തപാട
    7. പൂക്കളുടെ അണ്ഡകോശത്തിലെ അറകളുടെ ആന്തര ഭിത്തിയായ നേർത്ത പാട
    8. സമുദ്രജലത്തിൽ പൊങ്ങിക്കിടക്കുന്ന ഒരിനം പത
    9. സ്കന്ദസേനയിലെ മാതൃക്കളിൽ ഒരാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക