1. ജരിത1

    1. വി.
    2. ക്ഷീണിച്ച
    3. ജരയോടുകൂടിയ, വയസ്സായ
  2. ജരിത2

    1. നാ.
    2. മഹാഭാരതത്തിൽ പ്രസ്തുതമായ ഒരു പെൺപക്ഷി
  3. ജാരിത

    1. വി.
    2. ജാരണം ചെയ്യപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക