-
ജര2
- വി.
-
ദൃഢമായ
-
പഴകിയ, പ്രായംചെന്ന
-
ജീർണിച്ച
-
പാകംവന്ന
-
ചാഞ്ഞ, തൂങ്ങിയ
-
ഉറപ്പുള്ള, കട്ടിയായ
-
ഹൃദയകാഠിന്യമുള്ള
-
മഞ്ഞനിറമുള്ള
-
ജര1
- നാ.
-
ഒരു രാക്ഷസി
-
പ്രശംസ
-
വാർധക്യം, വാർധക്യകാലത്ത് ശരീരത്തിൽ തൊലിപ്പുറത്തുണ്ടാകുന്ന ചുളിവ്
-
ഭക്ഷിച്ച പദാർഥങ്ങൾക്കുണ്ടാകുന്ന ദഹനം
-
ഝര, ഝരം
- നാ.
-
കൂട്ടം
-
വെള്ളച്ചാട്ടം, നദി
-
ഉറവ, ഊറ്റ്
-
പ്രവാഹം
-
തുടർച്ചയായുള്ള മഴ
-
വെള്ളം വീഴുന്ന സ്ഥലം
-
ജാര
- വി.
-
നശിപ്പിക്കുന്ന, കൊല്ലുന്ന
-
ജീർണിപ്പിക്കുന്ന
-
അംഗജാരാതി, -ജാരി
- നാ.
-
അംഗജവൈരി
-
ജീര
- വി.
-
വേഗമുള്ള
-
ജരി
- നാ.
-
വൃദ്ധൻ. (സ്ത്രീ.) ജരിണി
-
ജോർ, ജോറ്
- നാ.
-
ഉത്സാഹം, ഊർജസ്വലത
-
ഭംഗി, മെച്ചം, മേനി, മോടി
-
ജൂറി
- നാ.
-
കുറ്റവിചാരണയിൽ തെളിവുകേട്ട് സത്യമെന്തെന്ന് തീരുമാനിക്കാൻ നിയോഗിക്കപ്പെട്ടിട്ടുള്ളവരുടെ സംഘം