1. ജര2

    1. വി.
    2. ദൃഢമായ
    3. പഴകിയ, പ്രായംചെന്ന
    4. ജീർണിച്ച
    5. പാകംവന്ന
    6. ചാഞ്ഞ, തൂങ്ങിയ
    7. ഉറപ്പുള്ള, കട്ടിയായ
    8. ഹൃദയകാഠിന്യമുള്ള
    9. മഞ്ഞനിറമുള്ള
  2. ജര1

    1. നാ.
    2. ഒരു രാക്ഷസി
    3. പ്രശംസ
    4. വാർധക്യം, വാർധക്യകാലത്ത് ശരീരത്തിൽ തൊലിപ്പുറത്തുണ്ടാകുന്ന ചുളിവ്
    5. ഭക്ഷിച്ച പദാർഥങ്ങൾക്കുണ്ടാകുന്ന ദഹനം
  3. ഝര, ഝരം

    1. നാ.
    2. കൂട്ടം
    3. വെള്ളച്ചാട്ടം, നദി
    4. ഉറവ, ഊറ്റ്
    5. പ്രവാഹം
    6. തുടർച്ചയായുള്ള മഴ
    7. വെള്ളം വീഴുന്ന സ്ഥലം
  4. ജാര

    1. വി.
    2. നശിപ്പിക്കുന്ന, കൊല്ലുന്ന
    3. ജീർണിപ്പിക്കുന്ന
  5. അംഗജാരാതി, -ജാരി

    1. നാ.
    2. അംഗജവൈരി
  6. ജീര

    1. വി.
    2. വേഗമുള്ള
  7. ജരി

    1. നാ.
    2. വൃദ്ധൻ. (സ്ത്രീ.) ജരിണി
  8. ജോർ, ജോറ്

    1. നാ.
    2. ഉത്സാഹം, ഊർജസ്വലത
    3. ഭംഗി, മെച്ചം, മേനി, മോടി
  9. ജൂറി

    1. നാ.
    2. കുറ്റവിചാരണയിൽ തെളിവുകേട്ട് സത്യമെന്തെന്ന് തീരുമാനിക്കാൻ നിയോഗിക്കപ്പെട്ടിട്ടുള്ളവരുടെ സംഘം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക