1. ജലം

    1. നാ.
    2. വെള്ളം
    3. ഇരുവേലി
    4. ഒരു വലിയ സംഖ്യ
    5. മൂത്രം
    6. പശുവിൻറെ ഭ്രൂണം
    7. (ജ്യോ.) പൂരാടം നക്ഷത്രം
  2. ജാലം

    1. നാ.
    2. ഒരു നേത്രരോഗം
    3. കവചം
    4. അഹങ്കാരം
    5. വല
    6. ചിലന്തിവല
    7. കൂട്ടം
    8. വനം
    9. ജാലവിദ്യ
    10. വഞ്ചന
    11. കിളിവാതിൽ
    12. ഭിത്തിയ്ല് പണിയുന്ന ഒരലങ്കാരം
    13. പൂമൊട്ട്, മൊട്ടുകൾചേർന്ന കുല
    14. വലകൊണ്ടുപൊതിഞ്ഞ പടത്തൊപ്പി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക