1. ജലകം

    1. നാ.
    2. ശംഖ്
    3. കക്ക
  2. ജാലകം

    1. നാ.
    2. പൂമൊട്ട്
    3. അഹങ്കാരം
    4. വല
    5. കൂട്ടം
    6. ഒരിനം മുത്തുമാല
    7. കൂട്
    8. കിളിവാതിൽ
    9. ജാലകത്തിൻറെ രൂപത്തിൽ ചുവരിൽചെയ്യുന്ന ഒരലങ്കാരം
    10. വളരെചെറുതായ കായ്
    11. വാഴ, വാഴയ്ക്ക
    12. മായ, ഇന്ദ്രജാലം
  3. ജാലികം

    1. നാ.
    2. കുരങ്ങ്
    3. എട്ടുകാലി
  4. ഝല്ലകം

    1. നാ.
    2. കൈമണി
  5. ഝൗലികം

    1. നാ.
    2. ചെറിയ സഞ്ചി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക