1. ജലഗ

    Share screenshot
    1. നദി
  2. ജലാക

    Share screenshot
    1. നീരട്ട
  3. ജലൂക

    Share screenshot
    1. നീരട്ട
  4. ജളുകാ, -കം

    Share screenshot
    1. ജളൂകം, കുളയട്ട
  5. ജാലക

    Share screenshot
    1. വഞ്ചനയുള്ള
    2. ചെപ്പടിവിദ്യയുള്ള
    3. വലയുള്ള
  6. ജാലകി

    Share screenshot
    1. മേഘം
  7. ജാലിക1

    Share screenshot
    1. വലയുള്ള
    2. കൗശലമുള്ള
  8. ജാലിക2

    Share screenshot
    1. ഇരുമ്പ്
    2. വാഴ
    3. മൂടുപടം
    4. കാട്ടുപീച്ചിൽ
    5. വല
  9. ജാളി(ക)

    Share screenshot
    1. സഞ്ചി
    2. പണസഞ്ചി
  10. ഝല്ലകി

    Share screenshot
    1. കൈമണി
    2. ചർമവാദ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക