1. ജലഘനം

    1. നാ.
    2. വെള്ളം ഉറഞ്ഞു കട്ടിയായത്
    3. ജലത്തിൻറെ സാന്ദ്രത. ജലഘനമാപകയന്ത്രം = ജലത്തിൻറെ സാന്ദ്രത അളക്കാനുള്ള ഉപകരണം
  2. ജലകണം

    1. നാ.
    2. വെള്ളത്തുള്ളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക