1. ജലജം

    1. നാ.
    2. ചന്ദ്രൻ
    3. കടലുപ്പ്
    4. താമര
    5. മത്സ്യം
    6. നീർക്കടമ്പ്
    7. ശംഖ്
    8. മുത്ത്
    9. കക്ക
    10. കൗസ്തുഭരത്നം
  2. ജലേജം

    1. നാ.
    2. "ജലത്തിൽ ജനിച്ചത്", താമര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക