1. ജലജ1

    1. വി.
    2. വെള്ളത്തിലുണ്ടായ
  2. ജലജ2

    1. നാ.
    2. ലക്ഷ്മി
    3. മുത്തുച്ചിപ്പിയിൽനിന്നു കിട്ടുന്ന മുത്ത്
    4. വള്ളിയിരട്ടിമധുരം
    5. ഒരുതരം കാട്ടു നെല്ല്
    6. നീരട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക