-
ജലദ1
- ജലം ദാനംചെയ്യുന്ന
-
ജലദ2
- മിന്നൽ
-
ജലധി
- സമുദ്രം
- ഒരു വലിയ സംഖ്യ, നൂറുലക്ഷം കോടി
- വരുണൻറെ വാഹനമായ മുതല
-
ജല്ദീ
- വേഗത്തിൽ
-
ജളത
- നാണക്കേട്
- ജഡത, ബുദ്ധിമാന്ദ്യം, വിഡ്ഢിത്തം
-
ജാളുത
- ജാള്യം