1. ജലധരം

    1. നാ.
    2. സമുദ്രം
    3. മേഘം
    4. മുത്തങ്ങ
    5. ശംഖ്
    6. തൊടുകാര. ജലധരസമയം = മഴക്കാലം
  2. ജലധാരം

    1. നാ.
    2. ജലാശയം
  3. ജലാധാരം

    1. നാ.
    2. കുടം
    3. ജലാശയം
  4. ജലോദരം

    1. നാ. ആയുര്‍.
    2. ഒരു രോഗം, മഹോദരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക