1. ജലധാര

    1. നാ.
    2. വെള്ളത്തിൻറെ തുടർച്ചയായ പ്രവാഹം
    1. ആയുര്‍.
    2. ഒരു ചികിത്സാരീതി (വെള്ളം തുടർച്ചയായി തലയിൽ വീഴ്ത്തൽ)
    1. നാ.
    2. സമ്മർദം കൊണ്ട് അന്തരീക്ഷത്തിലേക്കുതുടർച്ചയായി ഉയർന്നു തെറിക്കുന്ന ജലം
    3. ശിവലിംഗത്തിൽ മന്ത്രപൂർവം തുടർച്ചയായി ജലം വീഴ്ത്തൽ
    4. ഒരുതരം തപസ്സ്
  2. ജലധാരി

    1. നാ.
    2. ശിവൻ (ഗംഗയെ തലയിൽ ധരിക്കുന്നതിനാൽ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക