-
ജലധാരം
- നാ.
-
ജലാശയം
-
ജലധരം
- നാ.
-
സമുദ്രം
-
മേഘം
-
മുത്തങ്ങ
-
ശംഖ്
-
തൊടുകാര. ജലധരസമയം = മഴക്കാലം
-
ജലാധാരം
- നാ.
-
കുടം
-
ജലാശയം
-
ജലോദരം
- നാ. ആയുര്‍.
-
ഒരു രോഗം, മഹോദരം