1. ജലനിർഗമനം

    1. നാ.
    2. വെള്ളത്തിൻറെ പുറത്തേക്കുള്ള ഗതി
    3. തൂമ്പ്, ഓവ്. ജലനിർഗമനനാളി = വെള്ളം കൊണ്ടുപോകുന്നതിനുള്ള കുഴൽ. ജലനിർഗമനപദ്ധതി = വെള്ളം കെട്ടിനിൽക്കാതെ പുറത്തുകളയുന്നതിനുള്ള പദ്ധതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക