1. ജലപാതം

    1. നാ.
    2. വെള്ളച്ചാട്ടം
  2. ജാലപാദം

    1. നാ.
    2. അരയന്നം
    3. താറാവ്
  3. ജലപിത്തം

    1. നാ.
    2. അഗ്നി
  4. ജല്പിതം

    1. നാ.
    2. "ജല്പിക്കപ്പെട്ടത്", ഭാഷണം, നിരർഥകമായ സംഭാഷണം
  5. ഉപജല്പനം, -ജല്പിതം

    1. നാ.
    2. സംഭാഷണം, സംസാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക