1. ജലപാനം

    1. നാ.
    2. വെള്ളം കുടിക്കൽ (അൽപമാത്രമായ ഭക്ഷണം എന്ന അർത്ഥത്തിലും പ്രയോഗം)
  2. ജല്പ(ന)ം

    1. നാ.
    2. സംഭാഷണം
    3. അർത്ഥമില്ലാത്ത സംസാരം, യോജിക്കാത്ത വർത്തമാനം
    4. പിണക്കം, മുഷിപ്പ്
    1. തര്‍ക്ക.
    2. എതിർവാദത്തെ നിരസിച്ചുകൊണ്ട് സ്വമതത്തെ സ്ഥാപിക്കുന്ന വാദരീതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക