1. ജലപിത്തം

    1. നാ.
    2. അഗ്നി
  2. ജല്പിതം

    1. നാ.
    2. "ജല്പിക്കപ്പെട്ടത്", ഭാഷണം, നിരർഥകമായ സംഭാഷണം
  3. ഉപജല്പനം, -ജല്പിതം

    1. നാ.
    2. സംഭാഷണം, സംസാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക