1. ജലവീഥി

    1. നാ.
    2. കിഴക്ക് ഉയർന്നും പടിഞ്ഞാറു താണും ഉള്ള പറമ്പ്
    1. ശില്‍പ.
    2. വീടുവയ്ക്കാനുള്ള പറമ്പിൻറെ കേന്ദ്രമായി ബ്രഹ്മവീഥി സങ്കൽപിച്ച് അതിനുചുറ്റുമായി എട്ടുവീഥികൾ രേഖപ്പെടുത്തിയാൽ അതിൽ പുറത്തുനിന്നു ആറാമതായിവരുന്ന വീഥി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക