1. ജലശായി

    1. നാ.
    2. വിഷ്ണു
    3. നീർക്കോഴി
    4. ടിട്ടിഭപ്പക്ഷി
  2. ജലശയ്യ

    1. നാ.
    2. "ജലമാകുന്ന കിടക്ക" ഒരു വ്രതം (ജലത്തിൽ അനുഷ്ഠിക്കേണ്ടത്)
  3. ജലാശയ

    1. വി.
    2. ജലത്തിൽകിടക്കുന്ന
    3. ജളമതിയായ, മന്ദബുദ്ധിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക