1. ജലസൂത്രം

    1. നാ.
    2. വെള്ളംകൊണ്ടുപോകാനുള്ള കുഴൽ, തോട് മുതലായവ
    3. വെള്ളം മുകളിലേക്കു കൊണ്ടുപോകുന്നതിനോ താഴത്തേക്കു ഒഴുക്കിക്കളയുന്നതിനോ ഉള്ള ഉപകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക