-
ജലാശയ
- വി.
-
ജലത്തിൽകിടക്കുന്ന
-
ജളമതിയായ, മന്ദബുദ്ധിയായ
-
ജലശയ്യ
- നാ.
-
"ജലമാകുന്ന കിടക്ക" ഒരു വ്രതം (ജലത്തിൽ അനുഷ്ഠിക്കേണ്ടത്)
-
ജലശായി
- നാ.
-
വിഷ്ണു
-
നീർക്കോഴി
-
ടിട്ടിഭപ്പക്ഷി