1. ജല്ദീ

    1. അവ്യ.
    2. വേഗത്തിൽ
  2. ജലധി

    1. നാ.
    2. സമുദ്രം
    3. ഒരു വലിയ സംഖ്യ, നൂറുലക്ഷം കോടി
    4. വരുണൻറെ വാഹനമായ മുതല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക