1. ജല്പക

    1. വി.
    2. കാര്യമില്ലാതെ സംസാരിക്കുന്ന, വായാടിയായ
  2. ജല്പാക

    1. വി.
    2. പിറുപിറുക്കുന്ന, പതുക്കെ സംസാരിക്കുന്ന, അർത്ഥമില്ലാതെ സംസാരിക്കുന്ന
  3. ജല്പാകി

    1. നാ.
    2. ജല്പിക്കുന്നവൾ, സംസാരത്തിൽ നിയന്ത്രണമില്ലാത്തവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക