1. ജവം1

    1. അവ്യ.
    2. വേഗത്തിൽ
  2. ജവം2

    1. നാ.
    2. വേഗത, വേഗത്തിലുള്ള ഗതി
  3. ജവം3

    1. നാ.
    2. യവം
  4. ജാവം

    1. നാ.
    2. സൂത്രശാലി
    3. ഒരു ദ്വീപ്
  5. ജീവം

    1. നാ.
    2. ആത്മാവ്
    3. വലിയവേപ്പ്
    4. ജീവി
    5. ജീവിതം
    6. മീവൽപ്പക്ഷി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക