-
ജവാൻ
- നാ.
-
യുവാവ്
-
ഭടൻ
-
ജവന
- വി.
-
അധികം വേഗതയുള്ള
-
ജാവന
- നാ.
-
ജീവിതമാർഗം
-
ജവേന
- അവ്യ.
-
വേഗത്തിൽ
-
ജീവൻ
- നാ.
-
വിഷ്ണു
-
ജീവാത്മാവ്
-
കർണൻ
-
ജീവി
-
കാന്തം
-
പ്രാണൻ
-
ഓജസ്സ്, ചൈതന്യം, പ്രസരിപ്പ്
-
ചൈതന്യവത്തായ അംശം
-
ബൃഹസ്പതി (ജ്യോതിഷത്തിൽ വ്യാഴഗ്രഹത്തിൻറെ പര്യായമായും പ്രയോഗം)
-
(ജ്യോ.) പൂയം നക്ഷത്രം
-
കാര്യകാരണബന്ധം
-
സപ്തമരുത്തുക്കളിൽ ഒന്ന്. (പ്ര.) ജീവനെടുക്കുക = മരിക്കുക
-
ജീവന1
- വി.
-
ജീവൻ നൽകുന്ന, ജീവിപ്പിക്കുന്ന
-
ഉന്മേഷം നൽകുന്ന
-
ജീവന2
- നാ.
-
വലിയ അടപതിയൻ
-
മേദ
-
ജവനി
- നാ.
-
ജവനിക