1. ജഹ്മം

    1. നാ.
    2. വെള്ളം
  2. ജിഹ്മം

    1. നാ.
    2. വളഞ്ഞത്
    3. കളവ്, കാപട്യം
    4. ഒരു വൃക്ഷം (തകരം)
    1. നാട്യ.
    2. വ്യഭിചാരീഭാവങ്ങളെ ആവിഷ്കരിക്കാൻ ഉപയോഗിക്കുന്ന ദൃഷ്ടിചലനങ്ങളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക