-
ജാവി
- നാ.
-
ഗംഗാനദി (ജുമഹർഷി കുടിച്ചുവറ്റിച്ചതിനുശേഷം ഭഗീരഥൻറെ പ്രാർഥനയാൽ കാതിൽക്കൂടി പുറത്തേക്കുവിട്ടതുമൂലം ജുവിൻറെ പുത്രിയായി സങ്കൽപിക്കുന്നതിൽനിന്ന്)
- സംഗീ.
-
പഞ്ചമിസ്വരത്തിൻറെ അധിദേവത
-
ജവി
- നാ.
-
കുതിര
-
വേഗമുള്ളവൻ, വേഗമുള്ളത്
-
ഒട്ടകം. (സ്ത്രീ.) ജവിനി