-
ജാഗര1
- വി.
-
ഉണർച്ചയുള്ള
-
ജാഗര2
- നാ.
-
ഉണർന്നിരിക്കുന്ന സ്ഥിതി, ഉണർവ്
-
ജാക്കിരി
- നാ.
-
കള്ളൻ
-
ജിഘ്ര
- വി.
-
മണപ്പിക്കുന്ന
-
ഊഹിക്കുന്ന, സംശയമുള്ള
-
ജാഗീർ
- നാ.
-
സർക്കാരിൽനിന്നും കരമൊഴിവായി പതിച്ചുകൊടുത്തിട്ടുള്ള വസ്തു. ജാഗീർദാർ = ജാഗീർഭൂമി ലഭിച്ചയാൾ, ജാഗീർഭൂമിയുടെ അനുഭ്വക്കാരൻ
-
ജോക്കർ
- നാ.
-
ചീട്ടിൽ ഒരിനം
-
ചിരിപ്പിക്കുന്നവൻ