1. ജാഗര1

    1. വി.
    2. ഉണർച്ചയുള്ള
  2. ജാഗര2

    1. നാ.
    2. ഉണർന്നിരിക്കുന്ന സ്ഥിതി, ഉണർവ്
  3. ജാക്കിരി

    1. നാ.
    2. കള്ളൻ
  4. ജിഘ്ര

    1. വി.
    2. മണപ്പിക്കുന്ന
    3. ഊഹിക്കുന്ന, സംശയമുള്ള
  5. ജാഗീർ

    1. നാ.
    2. സർക്കാരിൽനിന്നും കരമൊഴിവായി പതിച്ചുകൊടുത്തിട്ടുള്ള വസ്തു. ജാഗീർദാർ = ജാഗീർഭൂമി ലഭിച്ചയാൾ, ജാഗീർഭൂമിയുടെ അനുഭ്വക്കാരൻ
  6. ജോക്കർ

    1. നാ.
    2. ചീട്ടിൽ ഒരിനം
    3. ചിരിപ്പിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക