-
ജാഗ്രത്
- ഉണർന്നിരിക്കുന്ന
- ശ്രദ്ധയോടുകൂടിയ
-
ജാഗരിത
- ഉണർച്ചയുള്ള, ഉണർന്നിരിക്കുന്ന
-
ജാഗർത്തി
- ജാഗരണം
-
ജാഗ്രത
- ഉറക്കമൊഴിച്ചിൽ
- സൂക്ഷ്മത
- താത്പര്യം, ശ്രദ്ധ
-
ജാഗ്രത്ത്
- ദീവാസ്വപ്നം
- മനസ്സിൻറെ മൂന്നവസ്ഥകളിലൊന്ന്