1. ജാഡ്യം

    1. നാ.
    2. തണുപ്പ്, മരവിപ്പ്
    3. ബുദ്ധിയെയോ ഇന്ദ്രിയങ്ങളെയോ ബാധിക്കുന്ന ആലസ്യം, മന്ദത, ചൈതന്യമില്ലായ്മ
    4. ചേതനയില്ലാത്ത അവസ്ഥ
    1. നാട്യ.
    2. മുപ്പത്തിമൂന്നു വ്യഭിചാരിഭാവങ്ങളിലൊന്ന്, പ്രവർത്തിക്കാൻ കഴിവില്ലാത്ത സ്ഥിതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക