1. ജാതകം

    1. നാ.
    2. (ജ്യോ.) ജ്യോതിശാസ്ത്രത്തിൻറെ ആറംഗങ്ങളിലൊന്ന്, ജനനസമയത്തെ ഗ്രഹസ്ഥിതിഗണിച്ചു ജീവിതകാലത്തുള്ള ദശകളും ഓരോദശാകാലത്തുമുള്ള ശുഭാശുഭങ്ങളും വിവരിക്കുന്ന ഫലനിർണയക്കുറിപ്പ്, ജന്മപത്രിക
    3. പ്രസവിച്ചൗടനെയുള്ള കുഞ്ഞ്
    4. ജാതകർമം
    5. സജാതീയവസ്തുക്കളുടെ ഒരു കൂട്ടം. (പ്ര.) ജാതകം എഴുതുക, -കുറിക്കുക = ഒരാളുടെ ജനനസമയത്തുള്ള ഗ്രഹനിലയെ അടിസ്ഥാനപ്പെടുത്തി ഭാവിഫലം നിർണയിച്ച് കുറിപ്പുതയ്യാറാക്കുക. ജാതകക്കുറിപ്പ് = ഗ്രഹനിലയും മറ്റും ജാതകത്തിൽനിന്നു കുറിച്ചെടുത്തത്
  2. ജാതുകം

    1. നാ.
    2. മറുക്
    3. അരക്ക്
    4. പ്വ്രുങ്കായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക