-
ജാതമാത്ര
- വി.
-
ജനിച്ച ഉടനെയുള്ള, ജനിക്കുക മാത്രം ചെയ്ത
-
ജാതിമാത്ര
- വി.
-
ഒരു പ്രത്യേകജാതിയിൽ ജനിച്ചു എന്നുള്ളതിനാൽ മാത്രം ആ ജാതിയിൽപ്പെട്ട, ജാതിമര്യാദയില്ലാത്ത, ജാതിക്കുചേർന്ന ആചാരങ്ങൽ അനുഷ്ഠിക്കാത്ത