1. ജാതിവ്യവസ്ഥ

    1. നാ.
    2. ജനങ്ങൾ വിഭിന്നജാതികളായിത്തിരിഞ്ഞ് വർത്തിക്കുന്ന സമ്പ്രദായം, സമൂഹത്തെ വെവ്വേറെ ജാതികളായിത്തിരിച്ച് ഒരോ ജാതിക്കുമുള്ള കർമങ്ങൾ നിശ്ചയിച്ചു പ്രയോഗത്തിൽ വരുത്തുന്ന രീതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക