1. ജാത്യ

    1. വി.
    2. മനോഹരമായ
    3. ജന്മനാ ഉള്ള, സഹജമായ
    4. വംശത്തിൽപ്പെട്ട
    5. കുലീനമായ, സത്കുലത്തിൽ ജനിച്ച
    6. ഉത്തമമായ, നല്ലജാതിയിൽപ്പെട്ട
    1. ഗണിത.
    2. ദീർഘചതുരശ്രമായ
  2. ജാത്യാ

    1. അവ്യ.
    2. സ്വഭാവേന, ജന്മനാ, ജന്മംകൊണ്ട്
  3. ജേത്യ

    1. വി.
    2. ജയിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക