1. ജാതൻ

    1. നാ.
    2. ജനിച്ചവൻ
  2. അന്ത്യജൻ, -ജാതൻ

    1. നാ.
    2. ഏറ്റവും താണ ജാതിയിൽപ്പെട്ടവൻ, ശൂദ്രൻ
    3. ചണ്ഡാലൻ
    4. രജകൻ, ചർമകാരൻ, നടൻ, വരുഡൻ, (ചൂരൽപ്പണിക്കാരൻ), മുക്കുവൻ, മേദൻ, ഭില്ലൻ, എന്നീ ഏഴുവർഗങ്ങളിലൊന്നിൽ പെട്ടവൻ
  3. ജിതൻ

    1. നാ.
    2. ജയിക്കപ്പെട്ടവൻ (തോറ്റവൻ)
  4. ജൂതൻ

    1. നാ.
    2. യഹൂദൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക