1. ജാനം

    1. നാ.
    2. ജനനസ്ഥലം
    3. ജന്മം, ഉത്പത്തി
  2. ജനം

    1. നാ.
    2. അകമ്പടി
    3. ആൾ, ആളുകൾ (വ്യക്തിയെ സൂചിപ്പിക്കാനും സമൂഹത്തെ കുറിക്കാനും പ്രയോഗം)
    4. ഗോത്രം
    5. ജന്തു, ജീവി
    6. പതിന്നാലുലോകങ്ങളിലൊന്ന്
  3. നിർണേജകം, -ജനം

    1. നാ.
    2. കുളി
    3. പാപപരിഹാരം
    4. കഴുകൽ, വൃത്തിയാക്കൽ
  4. ജീനം

    1. നാ.
    2. വാർധക്യം
    3. തോൽസഞ്ചി
  5. ജൈനം

    1. നാ.
    2. ജൈനമതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക