1. ജാമ്യം

    1. നാ.
    2. ഉറപ്പ്, ഈട്. (പ്ര.) ജാമ്യം അനുവദിക്കുക, ജാമ്യം നൽകുക, ജാമ്യത്തിലിറക്കുക, ജാമ്യത്തിൽ വിടുക, ജാമ്യത്തുക, ജാമ്യമില്ലാവാറണ്ട്, ജാമ്യസംഖ്യ, ജാമ്യഹർജി, ജാമ്യാപേക്ഷ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക