1. ജാരൻ

    1. നാ.
    2. വിവാഹിതയായ സ്ത്രീയുടെ രഹസ്യവേഴ്ചക്കാരൻ
  2. ജർണ

    1. വി.
    2. ജീർണിച്ച, പഴകിയ, പൊടിഞ്ഞ, ക്ഷയിച്ച
  3. ജരണ2

    1. നാ.
    2. കരിഞ്ജീരകം
    3. സ്തുതി
    4. വാർധക്യം
  4. ജരണ1

    1. വി.
    2. ജീർണിച്ച
    3. വയസ്സായ
    4. ദഹനത്തെ സഹായിക്കുന്ന
  5. ജീർണ2

    1. നാ.
    2. പെരും ജീരകം
  6. ജീർണി

    1. നാ.
    2. വാർധക്യം
    3. ദ്രവിപ്പ്, ബലക്ഷയം
    4. ദഹനം
  7. ജൂർണ

    1. വി.
    2. പഴയ
    3. അഴുകിയ, നശിച്ച
  8. ജൂർണി

    1. നാ.
    2. ബ്രഹ്മാവ്
    3. ആഗ്നേയാസ്ത്രം
    4. ശരീരം
    5. സൂര്യൻ
    6. വേഗത
    7. തീജ്വാല
  9. ജർണു

    1. നാ.
    2. ചന്ദ്രൻ
  10. ജാരിണി

    1. നാ.
    2. ജാരനുള്ളവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക